🎋🌱🎋🌱🎋🌱🎋🌱
*🌴പൈനാപ്പിൾ സംസ്കരണം🌴*
➿➿➿➿➿➿➿
```കേരളത്തിൽ ചെറുകിട വ്യവസായരംഗത്ത് കാലങ്ങളായി നിലനിൽക്കുന്നതും വിപണിയിൽ ധാരാളമായി വിറ്റഴിക്കപ്പെടുന്നതുമായ ഒരു ഉല്പന്നമാണ് പൈനാപ്പിൾ ജാം. പൈനാപ്പിളിലെ പാരമ്പര്യ ഇനമായ കന്നാരയ്ക്കാണ് രുചിയും ഗുണമേന്മയും കൂടുതൽ.
കേരളത്തിൽ സുലഭമായി ലഭിക്കുന്ന പൈനാപ്പിൾ ഉപയോഗിച്ച് നിർമ്മിക്കാവുന്നതും ലോകത്താകമാനം ഇന്ത്യയിൽ പൊതുവായും വിപണിയുള്ള ഉല്പന്നമാണ് പൈനാപ്പിൾ ജാം. അസംസ്‌കൃത വസ്തുക്കൾ സുലഭമായി ലഭിക്കുന്നു എന്നുള്ളതാണ് ഈ വ്യവസായത്തിന്റെ കേരളത്തിലെ ഏറ്റവും വലിയ സാദ്യത.
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
പൈനാപ്പിളിന്റെ രുചി കുട്ടികൾ മുതൽ മുതിർന്നവർ വരെ ഒരു പോലെ ഇഷ്ടപ്പെടുന്നതും ഉപയോഗിക്കുന്നതും ഈ വ്യവസായത്തിന്റെ പ്രത്യേകതയാണ്.
പൈനാപ്പിൾ ലഭ്യമല്ലാത്ത ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് വിതരണം നടത്തുവാനുള്ള സാദ്യതയും ഈ വ്യവസത്തിന്റെ പ്രസക്തി വർദ്ധിപ്പിക്കുന്നു. വിപണിയിൽ വില കുറയുന്ന സമയം നോക്കിയും വലുപ്പംകുറഞ്ഞ പൈനാപ്പിൾ വാങ്ങിയും പൾപ്പാക്കി സൂക്ഷിച്ചും ഈ വ്യവസായം ലാഭകരമാക്കാം.
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
പൈനാപ്പിൾ ജാം ഒരു പുതിയ ഉത്പന്നമല്ലാത്തതുകൊണ്ട് വലിയ മാർക്കറ്റിംഗിന്റെആവശ്യമില്ല. പൈനാപ്പിൾ ജാം വ്യാവസായിക അടിസ്ഥാനത്തിൽ നിർമിക്കുന്നതിന് ശാസ്ത്രീയ പരിശീലനം അനിവാര്യമാണ്.```
കടപ്പാട് : ഓൺലൈൻ
🌿☘️🌿☘️🌿☘️🌿☘️
➿➿➿➿➿➿➿
*🦋അനൂപ് വേലൂർ🦋*
➿➿➿➿➿➿➿
Tags:
Latest