Trending

കുരാച്ചുണ്ടിലെ പൊതുശ്മശനം


കൂരാച്ചുണ്ട്  :  ജനകിയ സമര സമിതിയുടെ പൊതുയോഗം ഇന്ന് വൈകിട്ട് 5 മണിക്ക് കൂരാച്ചുണ്ട് ടൗണിൽ
കൂരാച്ചുണ്ട്: പഞ്ചായത്തിലെ ശ്മശാന ഭൂമിയിൽ, ആധുനികവാതകശ്മശാനം നിർമിക്കുന്നതിൽ ,പഞ്ചായത്ത് അധികൃതർ കാണിക്കുന്ന അലംഭാവത്തിൽ പ്രതിഷേധിച്ച് ' ഇന്ന് വൈകുന്നേ രം5 മണിക്ക് ജനകീയ സമരസമിതി പൊതുയോഗം നടത്തും .
പൊതുശ്മശനത്തിൻ്റെ ഫണ്ട് ലാപ്സാക്കി, ശ്മശാന പദ്ധതി അടിമറിക്കാനുള്ള ഗൂഢശ്രമമാണ് ബന്ധപ്പെട്ട അധികൃതർ നടത്തുന്നതെന്ന് സംയ്കുത സമരസമിതി നേതാക്കളായ രാമകൃഷ്ണൻ കുറുങ്ങോട്ട്,.ബാലകൃഷ്ണൻ കുറ്റ്യാ പുറത്ത് എന്നിവർ ആരോപിച്ചു.

Post a Comment

Previous Post Next Post