Trending

നിര്യാതയായി





കല്ലാനോട് :- ആദ്യകാല കുടിയേറ്റ കർഷകനായ സെബാസ്റ്റ്യൻ കോതമ്പനാനിയിൽ (കുഞ്ഞൂഞ്ഞേട്ടൻ )ന്റെ ഭാര്യ റോസമ്മ സെബാസ്റ്റ്യൻ (98) നിര്യാതയായി.


 മക്കൾ :  ലീല K S കൂടരഞ്ഞി, K S മാത്യു (റിട്ട കാത്തലിക് സിറിയൻ ബാങ്ക് ഓഫീസർ , Dr. മേഴ്സി (റിട്ട. ഗൈനകോളജിസ്റ്റ് അസംപ്ഷൻ, ബത്തേരി , നിർമൽ റോസ് (റിട്ട. അധ്യാപിക കരിമ്പ , പൗളിൻ (റിട്ട. ഫാർമസിസ്റ്റ് കോഴിക്കോട്, ജയശ്രീ സെബാസ്റ്റ്യൻ ( റിട്ട. അധ്യാപിക കല്ലാനോട് ഹയർ സെക്കൻഡറി സ്കൂൾ .


 മരുമക്കൾ : മാത്യു M T മൈലാടൂർ (റിട്ട മാനേജർ കാത്തലിക് സിറിയൻ ബാങ്ക്, ത്ര്യസ്യ മ്മ കൈതക്കുളം (പരേത ), നിഷ മാത്യു കൊമ്പൻ ഇരിട്ടി (റിട്ട. ബാങ്ക് ഓഫീസർ ,ഗ്രാമീൺ ബാങ്ക് ഇരിട്ടി), Adv. ജോർജ് ജോസഫ് മണിമല തറപ്പേൽ ബത്തേരി , അബ്രാഹംP Mപനക്ക തോട്ടം, കരിമ്പ (പ്ലാൻറർ), ജോർജ് കുരു തു കുളങ്ങര കുള തൃശൂർ (പരേതൻ) Dr. മനോജ് വടക്കേടത്ത് ( സർജൻ അൽ ഇത്തിഹാദ് മെഡിക്കൽ സെൻറർ UAE


സംസ്കാര ചടങ്ങ് നാളെ 20/2/23 ന് 3.30 ന് കല്ലാനോട് പള്ളി സെമിത്തേരിയിൽ . 

Post a Comment

Previous Post Next Post