Trending

ബൈക്ക് അപകടത്തിൽ മരണപ്പെട്ടു




കൂരാച്ചുണ്ട് : ഇന്നലെ പുലർച്ചെ താഴെ പൂവ്വത്തും ചോലയിൽ  വെച്ചുണ്ടായ ബൈക്ക് അപകടത്തിൽ കക്കയം KSEB കോളനിയിൽ സെക്യൂരിറ്റി വിംഗിൽ ജോലി ചെയ്യുന്ന എകരൂൽ കാപ്പിയിൽ സ്വദേശി പ്രമോദ് 47 മരണപ്പെട്ടു.

Post a Comment

Previous Post Next Post