Trending

ജിവിത ശൈലി രോഗ നിർണയ മെഡിക്കൽ ക്യാമ്പ് നടത്തി.





കൂരാച്ചുണ്ട്:വ്യാപാരി വ്യവസായി ഏകോപന സമിതിയും ,CHC കൂരാച്ചുണ്ടും സംയുക്തമായി സംഘടിപ്പിച്ച പ്രഷർ , ഷുഗർ , ശരീരഭാര നിർണയ പരിശോധന ക്യാമ്പ് കൂരാച്ചുണ്ടങ്ങാടിയിൽ നടത്തി .
പരിശോധന ക്യാമ്പ് യൂണിറ്റ് പ്രസിഡണ്ട് സണ്ണി പാരഡൈസ് ഉദ്ഘാടനം ചെയ്തു . ജോബി വാളിയംപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ചു .ജലീൽ കുന്നുംപുറത്ത്, കൂരാച്ചുണ്ട് യു .പി സ്കൂൾ ഹെഡ്മാസ്റ്റർ ബിജു മാത്യു എന്നിവർ പ്രസംഗിച്ചു.
നേഴ്സുമാരായ അഞ്ചന ,
അനു,
നീതു, എന്നിവർ പരിശോധന കൾ ന ട ത്തി,
നൂറ് പേർ പങ്കെടുത്ത ക്യാമ്പിന്, കൂരാച്ചുണ്ട് ടൗണിലെ
ചുമട്ടു തൊഴിലാളികൾ ,ഡ്രൈവർമാർ എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post