Trending

നിയമങ്ങൾക്കും, സർക്കാർ നിർദേശങ്ങൾക്കും, പുല്ലുവില ,അനധികൃത ഡയറിഫാമിനെതിരെ വിണ്ടും. ജനകിയ സംയുക്ത സമരസമിതി.





കൂരാച്ചുണ്ട് :കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ 13 വാർഡിൽ ശങ്കര വയലിൽ, പരിസര മലിനീകരണമുണ്ടാക്കുന്ന അനധികൃത ഡയറിഫാമിനെതിരെ, ഉയർന്ന പരാതിയെ തുടർന്ന്, മലിനികരണ ബോർഡും, പഞ്ചായത്ത് ഉദ്യോഗസ്ഥരും നടത്തിയ പരിശോധനകളിൽ ,യാതൊരു വിധ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഫാം നിലവിൽ പ്രവൃത്തി ക്കുന്നതെന്ന് ബോധ്യപെട്ടതിൻ്റെ അടിസ്ഥാനത്തിൽ, നിയമാനുസൃതമായി ഫാം പ്രവൃത്തിക്കാൻ നൽകിയ കാലാവധി, കഴിഞ്ഞിട്ടും, മാന്ദണ്ഡങ്ങൾ ഒക്കെ കാറ്റിൽ പറത്തി, നിയമ വ്യവസ്ഥകളെയും ഉദ്യോഗസ്ഥ വൃദ്ധങ്ങളെയും, വെല്ലുവിളിച്ചും, ഭിഷണി പെടുത്തിയും മുന്നോട്ടു പോകുന്ന അനധികൃത ഫാമിനെതിരെ, പ ഞ്ചായത്ത്, മലിനികരണ ബോർഡ് ഉദ്യോഗസ്ഥർ കർശന നടപടികൾ സ്വീകരിക്കാതെ, ഫാം ഉടമയുടെ സ്വാധിനങ്ങൾക്കും, ഭിഷണികൾക്കും വഴങ്ങി ,കർശന നടപടികളിൽ നിന്ന് പിൻമാറിയാൽ, നിയമ നടപടികൾ സ്വീകരിച്ച് ശക്തമായി മുന്നോട്ട് പോകുമെന്ന് സംയ്തു തസമരസമിതിയുടെ രക്ഷാധികാരി ഷിബു ജോർജ്, ഭാരവാഹികളായ നവീൻ പ്രഭാകർ ,ദാസൻ കണിയാങ്കണ്ടി എന്നിവർ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.,

Post a Comment

Previous Post Next Post