Trending

കോയിപറമ്പ് - ശങ്കര വയൽ റോഡിൽ ഗതാഗത തടസ്സം നേരിടുന്നു




കൂരാച്ചുണ്ട് : കോയിപറമ്പിൽ,സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തെങ്ങ് കടപുഴകി വീണ് രണ്ട് ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു.






സ്വകാര്യ വ്യക്തിയുടെ വിടിൻ്റെ മതിലും തകർന്നിട്ടുണ്ട്.ഇതിനെ തുടർന്ന്ശങ്കരവയൽഭാഗത്തേക്കുള്ള ഗതാഗതവും, വൈദ്യുതി ബന്ധവും നിലച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post