കൂരാച്ചുണ്ട് • എൽപി സ്കൂൾ തലം മുതൽ വിദ്യാർഥികളുടെ അത്ലറ്റിക്സ്,ഗെയിംസ് കഴിവുക പ്രോത്സാഹിപ്പിക്കുന്നതി നും വ്യക്തിത്വ വികസനത്തിനു മായി സെന്റ് തോമസ് യുപി,ഹൈ സ്കൂൾ ഹയർ സെക്കൻഡറി വി ദ്യാർഥികളെ ഉൾപ്പെടുത്തി സം തോ, സ്പോർട്സ് അക്കാദമി രൂ പീകരിച്ചു. സ്കൂൾ മാനേജർ ഫാ വിൻസൻ കണ്ടത്തിൽ ഉദ്ഘാട നം ചെയ്തു.
അക്കാദമി പ്രസിഡന്റ് ജോബി വാളിയപ്ലാക്കൽ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റുമാ രായ സണ്ണി എബ്രയിൽ ബെസ് ലിൻ പ്രധാനാധ്യാപ കരായ ജേക്കബ് കോച്ചേരി,ബിജു മാത്യു,പരിശീലകരായ നൂസിൻ മൂവാറ്റുപുഴ,അമീൻ മലപ്പു റം,അക്കാദമി വൈസ് പ്രസിഡന്റു മാരായ ജയ്സൺ എബ്രയിൽ,റഫീഖ് മുഖം വീട്ടിൽ,സ്പോർട്സ് ജോയിന്റ് കോ ഓർഡിനേറ്റർ ഹാരിസ് ചേംബ്ലാ യി എന്നിവർ പ്രസംഗിച്ചു.
