Trending

മരത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു.


 
കൂരാച്ചുണ്ട്: പൊറാളിയിലെ
കണ്ടോത്തുകണ്ടി പരേതനായ ഗോപലൻ്റെ മകൻ ശ്രീജേഷ് (37) ആണ് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മരംമുറിയ്ക്കുമ്പോൾ അപകടത്തിൽപ്പെടുന്നത്.
കൂട്ടാലിട സ്വകാര്യ ആശുപത്രിയിലും -മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജിലും വൈദ്യസഹായം തേടിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

ഒരു കുടുംബത്തിൻ്റെ അത്താണിയായ ശ്രീജേഷിൻ്റെ നിരാണത്തിൽ കുടുംബത്തിനും നാട്ടുക്കാർക്കും താങ്ങാൻ കഴിയാത്ത വേദനയാണ്. ഒരു വീടെന്ന സ്വപ്നം ബാക്കിയാക്കിയാണ് ശ്രീജേഷ് യാത്രയാവുന്നത്. മൃത സംസ്ക്കാരം
ഇന്‍ക്വസ്റ്റ് നടപടികൾക്കു ശേഷം.


അമ്മ: ജാനു

ഭാര്യ: ജിസ്ന

മക്കൾ:ശ്രീജിൽ, ശ്രീജിക, ശ്രീദിയ, ശ്രീദിക

സഹോദരങ്ങൾ: ശ്രീജ, റീന, റിനീഷ്


Post a Comment

Previous Post Next Post