Trending

നിര്യാതനായി




*കുരാച്ചുണ്ട്* : വട്ടച്ചിറയിലെ ആദ്യകാല കുടിയേറ്റ കർഷകനും, സാമൂഹ്യ പ്രവൃത്തകനുമായിരുന്ന കുമ്പുക്കൽ തോമസ് (91) നിര്യാതനായി.

ഭാര്യ : പരേതയായ ഏലികുട്ടി . (കല്ലാനോട് ഇടക്കരോട്ട് കുടുംബാംഗമാഗമാണ്).

മക്കൾ : അപ്പച്ചൻ, ലിസ്സി കുട്ടി, ജെയിംസ് പരേതനയായ ജോയി.

മരുമക്കൾ : എൽസി മുളങ്ങാശേരി ( ചെമ്പനോട), ജോസ് അഞ്ചാനിക്കൽ ( കൂവ്വ പൊയിൽ) രാജിവെള്ള പ്ലാക്കൽ (വേനപ്പാറ,) ലിസ്സി മാളിയേക്കൽ (തോട്ടുമുക്കം).


ശവസംസ്കാര ചടങ്ങുകൾ നാളെ (16/01/2023 ) തിങ്കൾ രാവിലെ 9 മണിക്ക് വട്ടച്ചിറയിലുള്ള ഭവനത്തിൽ നിന്നാരംഭിച്ച്, കൂരാച്ചുണ്ട് സെൻ്റ് തോമസ് ഫൊറൊന ദേവാലയ സെമിത്തേരിയിൽ

Post a Comment

Previous Post Next Post