കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 11.70 ലക്ഷം രൂപ ചിലവഴിച്ച് കോൺഗ്രീറ്റ് ചെയ്ത് നവീകരിച്ച ഇല്ലിപിലായി N R E P - പുത്തേട്ട് കോളനി റോഡിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ പോളി കാരക്കട നിർവഹിച്ചു.
വാർഡ് മെമ്പർ സിമിലി ബിജുവിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് റസീന യൂസഫ് ,സ്ഥിരം സമിതി അധ്യക്ഷരായ O K അമ്മദ്, ഡാർലി എബ്രഹാം മറ്റ് മെമ്പർമാരായ സണ്ണി പുതിയകുന്നേൽ,അരുൺ ജോസ് , വാർഡ് കൺവീനർ ജോൺസൺ താന്നിക്കൽ , NREGS A E : ഹാരിസ് K P ,മുൻ മെമ്പർമാരായ ജോസ് എട്ടിയിൽ , ജോൺസൺ എട്ടിയിൽ , റോഡ് കമ്മറ്റി കൺവീനർ മേരി ചാലിക്കോട്ടയിൽ , എബിൻ കക്കയം എന്നിവർ പ്രസംഗിച്ചു .
