Trending

നിര്യാതനായി




കൂരാച്ചുണ്ട് : മാത്യു ഉള്ളുരിക്കര (88 വയസ്സ് ) നിര്യാതനായി.

. കൂരാച്ചുണ്ടിൽ പാരമ്പര്യ ആയുർവേദ മൃഗചികിത്സ വൈദ്യനായി സേവനം അനുഷ്ഠിച്ചുട്ടുണ്ട്.

ഭാര്യ : പരേതയായ അന്നമ്മ (കരിമ്പനക്കുഴിയിൽ കുടുംബാഗം)

മക്കൾ : ഷേർളി പെരുവ , വിത്സൻ മാത്യു .

മരുമക്കൾ : പരേതനായ ജോസ് ഉമ്മനാൽ പെരുവ ,ലിസ്സി താഴത്തെകുടി മീനങ്ങാടി .

സഹോദരങ്ങൾ : പരേതനായ ജോൺ തോമസ്, കുരുവിള തോമസ്, പരേതനായ ഫാദർ ജോർജ് തോമസ് .

ശവസംസ്കാരം (23/11/22 )ന് ഇന്ന് ബുധനാഴ്ച രാവിലെ 11 മണിക്ക് ഓഞ്ഞിൽ സെന്റ് ജോൺസ് ഓർത്തഡോക്സ് സെമിത്തേരിയിൽ .

Post a Comment

Previous Post Next Post