കോഴിക്കോട്: കോഴിക്കോട് ജില്ല സ്കൂൾ കായികമേളയിൽ 3000 മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനവും, 1500 മീറ്റർ ഓട്ടത്തിൽ മൂന്നാം സ്ഥാനവും നേടി മലയോര നാടിന് അഭിമാനമായി മാറിയിരിക്കുകയാണ്.. കൂരാച്ചുണ്ട് കരിമ്പനക്കുഴിയിൽ ഷാജു - ഷീജ ദമ്പതികളുടെ മകൻ ആൽവിൻ മാത്യു . കുളത്തുവയൽ
സെൻ്റ് ജോർജ്ജ് ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിയാണ് ആൽവിൻ.
