ആനക്കാംപൊയിൽ പരേതനായ കുമ്പുക്കൽ ജോസഫിന്റെ (കൂരാച്ചുണ്ട്) ഭാര്യ മേരി ജോസഫ് (83) നിര്യാതയായി. പരേത കൂരാച്ചുണ്ട് പൂവ്വത്തിങ്കൽ കുടുംബാംഗമാണ്. സംസ്കാരം 09-10-2022 (ഞായർ) വൈകു. 5 മണിക്ക് ആനക്കാംപൊയിൽ സെന്റ് മേരീസ് ദേവാലയത്തിൽ.
മക്കൾ : ജാൻസി, ജോയി (ഫാമിലി ഫാൻസി, ആനക്കാംപൊയിൽ), ടോമി (കൂരാച്ചുണ്ട്), ജെയിംസ് (ഗ്രൂപ്പ് ക്യാപ്റ്റൻ, എയർഫോഴ്സ് അഹമ്മദാബാദ്),
മരുമക്കൾ : കുര്യാക്കോസ് പാറുകുന്നേൽ (റിട്ട. സെന്റ് മേരീസ് സ്കൂൾ, ആന ക്കാംപൊയിൽ), സജി ഓവേലിൽ (പരിയാപുരം), വൽസ മടപ്പള്ളി (പുല്ലൂരാം പാറ), ജീന മണ്ണംപ്ലാക്കൽ (കാഞ്ഞങ്ങാട്), ജോസ് പല്ലിപ്പുഴ (പന്തിരിക്കര)
Tags:
Latest