Trending

നിര്യാതനായി




കല്ലാനോട് : കൂരാച്ചുണ്ട് കല്ലാനോട് സ്വദേശി കടുകൻമാക്കൽ ജോജോ ജോർജ് (ജോജോ പാപ്പൻ 61) നിര്യാതനായി.

ഭാര്യ : ഡെയ്സി.

മക്കൾ : ഹർഷ, അനീറ്റ, ക്ലെവിൻ.

ശവസംസ്കാരം പിന്നീട് കല്ലാനോട് സെൻ്റ് മേരിസ് ദേവാലയ സെമിത്തേരിയിൽ.

Post a Comment

Previous Post Next Post