കൂരാച്ചുണ്ട്: കൂരാച്ചുണ്ടിൻ്റെ മലയോര ഗ്രാമത്തിൽ ഫുട്ബോൾ മൈതാനത്ത് വിസ്മയം തീർത്ത ഫുട്ബോൾ എന്ന വികാരത്തെ നേഞ്ചോടു ചേർത്ത മുൻ ഫുട്ബോബോൾ താരം കക്കയം പോക്കാട്ട് ജോൺസൻ പീറ്റർ അന്തരിച്ചു. അസുഖ ബാധിതനായി ആശുപത്രിയിൽ ചികത്സയിലായിരുന്നു..
ഭാര്യ :സിനി. മക്കൾ:ഗാൽഡിൻ,ഗാഡ് വിൻ
സംസ്ക്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് കക്കയം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.