Trending

നിര്യാതനായി





കക്കയം ആദ്യകാല കുടിയേറ്റ കർഷകൻ ജോസഫ്  വെളിയംകുളം (കുഞ്ഞേപ്പ് 94) നിര്യാതനായി.

ഭാര്യ : ഏലിയാമ്മ കല്ലാനോട് തോട്ടത്തിൽ കുടുംബാംഗം.


മക്കൾ:  അച്ചാമ്മ (കരിയാത്തുംപാറ ) പെണ്ണമ്മ (പൂഴിത്തോട് ) ജോൺസൺ കോടഞ്ചേരി, മോളി (കോഴിക്കോട്, ) ജോസ് ( കക്കയം) തോമാച്ചൻ (കക്കയം) ബാബു ( ചാർട്ടേഡ് അകൗഡന്റ്) (കോഴിക്കോട് ) ഷൈനി ( ആനക്കാം പൊയിൽ )


മരുമക്കൾ :
തോമസ് ചെത്തിപ്പുഴ ,
(കരിയാത്തും പാറ)
ജോർജ് മണിക്കൊമ്പേൽ (പൂഴിത്തോട് )
ലിസി തടിക്കാട്ട് (മൈക്കാവ് )
തമ്പി ചിറപ്പുറത്ത് (കോഴിക്കോട്)
ബെറ്റി മുളക് വേലി കുന്നേൽ (ചമൽ). റീന കുടകശേരി (സ്റ്റാഫ്നേഴ്സ് , കോഴിക്കോട് ബേബി മെമ്മോറിയൽ ആസ്പത്രി . (നിലമ്പൂർ )
ബിനി പാലക്കുന്നേൽ (മരുതോങ്കര )
ബെന്നി ചാമപ്പറമ്പിൽ (ആനക്കാംപൊയിൽ .


സംസ്കാരം നാളെ (04/10/2022) രാവിലെ 11 മണിക്ക് കക്കയം സെന്റ് സെബാസ്റ്റ്യൻസ് ദേവാലയ സിമിത്തേരിയിൽ.

Post a Comment

Previous Post Next Post