കൂരാച്ചുണ്ട്:പൊറാളിയിലെ റിട്ടേർഡ് KSEB ഓവർസീയർ പറയൻകണ്ടത്തിൽ പരമേശരൻ്റെ ഭാര്യ രമണി (63) നിര്യാതയായി.
മക്കൾ: അനുപമ ,അഞ്ജന
മരുമക്കൾ: സുരേഷ് ബാബു, സിൻ്റോ
മൃതസംസ്ക്കാരം നാളെ രാവിലെ 8 മണിക്ക് (4-10 -2022 )
Our website uses cookies to improve your experience. Learn more
Ok