കൂരാച്ചുണ്ടിൽ ഗാന്ധിജയന്തി ദിനത്തിൽ പഞ്ചായത്ത്, വ്യാപാരി ,ഹരിത കർമസേന ,കുടുംബശ്രീ തുടങ്ങിയ ചേർന്ന് കൂരാച്ചുണ്ട് അങ്ങാടിയും പരിസരപ്രദേശവും ശുചീകരണം നടത്തി.
പഞ്ചായത്ത് പ്രസിഡണ്ട് പോളി കാരക്കട വൈസ് പ്രസിഡണ്ട് റസീന യൂസഫ വികസന സ്റ്റാൻഡിങ് കമ്മിറ്റി ok. അമ്മത് പതിമൂന്നാം വാർഡ് മെമ്പർ സണ്ണി പുതിയ കുന്നേൽ ഹരിത കർമ്മസേന കോഡിനേറ്റർ വിജി സെബാസ്റ്റ്യൻ വ്യാപാരി വ്യവസായ സമിതി നേതാക്കളായ സണ്ണി പാരഡൈസ് ജോബി വാളിയം എന്നിവർ നേതൃത്വം നൽകി.