പേരാമ്പ്ര : പേരാമ്പ്ര ചെമ്പ്ര പുഴയില്‍ അജ്ഞാത സ്ത്രീയുടെ മൃതദേഹം കാണപ്പെട്ട നിലയില്‍.
കോടേരിച്ചാലില്‍ കോവുമ്മല്‍ ചെറുപുഴ ഭാഗത്താണ് സ്ത്രീയുടെ മൃതദേഹം കണ്ടത്.
കണ്ടിട്ട് ഏകദേശം ഒരു മണിക്കൂറോളമായി. സമീപവാസികളായ മീന്‍ പിടിത്തക്കാരാണ് മൃതദേഹം കണ്ടത്.
സ്ത്രീ ധരിച്ച സാരി മരക്കൊമ്പില്‍ കുടുങ്ങിയതുകൊണ്ടാണ് മൃതദേഹം ഒഴുകി പോവാതിരുന്നത്. മലര്‍ന്നുകിടക്കുന്ന നിലയിലാണുള്ളത് മൃതദേഹം.
___________________________________