HomeLatest ഫണ്ട് അനുവദിച്ചു byNews desk •September 16, 2022 0 കൂരാച്ചുണ്ട് : ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് 2022 - 2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഓട്ടപ്പാലം - കണിയറാത്ത് റോഡ് ടാറിംഗിന് 8 ലക്ഷം രൂപ അനുവദിച്ചതായി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ:വി.കെ. ഹസീന. Tags: Latest Local Facebook Twitter