*ചക്കിട്ടപാറ:* നരിനട മടിക്കിയാങ്കൽ സ്റ്റീഫന്റെ (റിട്ട. അദ്ധ്യാപകൻ മരുതോങ്കര സെന്റ് മേരീസ് എൽ.പി സ്കൂൾ) ഭാര്യ ലീലാമ്മ (76, റിട്ട. എച്ച്.എം നരിനട പുഷ്പ എൽ.പി സ്കൂൾ) നിര്യാതയായി.
പരേത : കൊക്കൊപ്പുഴ കുടുംബാംഗമാണ്
*മക്കൾ:* ഫാ. സ്റ്റാൻലി (രാജ്കോട്ട് രൂപത), ഷാജി (സെക്രട്ടറി കൂത്താളി ഗ്രാമപഞ്ചായത്ത്).
*മരുമകൾ:* ലൈസ (സെന്റ് ജോർജ് എച്ച്.എസ് കുളത്തുവയൽ).
സംസകാരം നാളെ (15/09/2022 വ്യാഴം) രാവിലെ 9.30 ന് ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളിയിൽ.