Trending

വട്ടോട്ടുതറപ്പേൽ ത്രേസ്യ നിര്യാതയായി




കൂരാച്ചുണ്ട് : പിള്ളപ്പെരുവണ്ണ വട്ടോട്ടുതറപ്പേൽ ത്രേസ്യ (കുഞ്ഞുപെണ്ണ് 85) നിര്യാതയായി .

പരേത : ചക്കിട്ടപാറ തോണക്കര കുടുംബാംഗമാണ്.

ഭർത്താവ് : പരേതനായ ജോസഫ്.

മക്കൾ : മേരി,തങ്കമ്മ (റിട്ട.അധ്യാപിക സെന്റ് തോമസ് യുപി സ്കൂൾ കൂരാച്ചുണ്ട് ),ബേബി (ട്രസ്റ്റി സെന്റ് ആന്റണീസ് പള്ളി ചക്കിട്ടപാറ ),ജോണി (റിട്ട. അധ്യാപകൻ കാതോലിക്കേറ്റ് എച്ച്എസ്എസ് പോത്തുകല്ല്),വിജയൻ,വത്സമ്മ,വിൽസൺ ( പ്രിൻസിപ്പൽ കാതോലിക്കേറ്റ് എച്ച്എസ്എസ് പോത്തുകല്ല്).

മരുമക്കൾ : ബേബി കൈതക്കുളം (കുരാച്ചുണ്ട്),ഷൈല പേഴത്തിങ്കൽ (മുതുകാട്),മിനി കീരിപ്പടവിൽ ( പ്രധാനാധ്യാപിക ജിഎൽപിഎസ് കരുവാരക്കുണ്ട് ), ലിൻസി തുരുത്തിക്കാട്ടിൽ (ചക്കിട്ടപാറ),ബേബിച്ചൻ മൂങ്ങാമാക്കൽ (പൂഴിത്തോട്),ആഷ പഴമ്പള്ളിൽ ( അധ്യാപിക കാതോലിക്കേറ്റ് എച്ച്എസ്എസ് പോത്തുകല്ല്).

സഹോദരങ്ങൾ : മറിയക്കുട്ടി,മാത്തുക്കുട്ടി,ജോസ് (പിഡബ്ല്യുഡി കോൺ ടാക്ടർ) കുഞ്ഞുട്ടി, അന്നക്കുട്ടി, അബാഹാം, റോസക്കുട്ടി.

സംസ്കാരം ഇന്ന് (14/09/2022) ഉച്ചയ്ക്ക് 2 മണിക്ക് ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളിയിൽ.

Post a Comment

Previous Post Next Post