(റിട്ട. അധ്യാപിക സെൻ്റ് തോമസ് ഹൈസ്കൂൾ കരിക്കോട്ടക്കരി)
പരേത : പടത്തുകടവ് പന്തപ്ലാക്കൽ കുടുംബാംഗമാണ്.
മക്കൾ : സന്തോഷ് അഗസ്റ്റിൻ (അധ്യാപകൻ സെൻ്റ് മേരീസ് ഹൈസ്കൂൾ കൂടത്തായി) ജോർജ് ഓസ്റ്റിൻ (ബിസിനസ് ഇരിട്ടി ) സന്ധ്യ ജോസ് (അധ്യാപിക ക്രൈസ്റ്റ് കോളജ് ബംഗലൂരു).
മരുമക്കൾ : ഷിനി നടയ്ക്കൽ നെന്മേനി (അധ്യാപിക സെൻ്റ് തോമസ് എച്ച്.എസ്.കൂരാച്ചുണ്ട് ) ലിജി താന്നിക്കൽ (കൊട്ടിയൂർ) ഡോ. പി.ഡി. ജോസ് പുതുശേരിക്കുന്നേൽ കോടഞ്ചേരി ( പ്രൊഫ. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ് ബംഗലൂരു).
സംസ്കാരം നാളെ (08/09/2022) രാവിലെ 9.30ന് കാറ്റുള്ളമല സെൻ്റ് മേരീസ് പള്ളിയിൽ.