*കക്കയം* : കക്കയം ഹൈഡൽ ടൂറിസം സെൻററിലെ ഹോട്ടൽ നടത്തിപ്പിനും, വയനാടൻ ഗാന്ധിഗ്രാമം നടത്തിപ്പിനും ഓൺലൈൻ ടെണ്ടർ ക്ഷണിച്ചിരിക്കുന്നു.
വിശദ വിവരങ്ങൾക്ക്
കക്കയം ടൗണിലുള്ള ഹൈഡൽ ടൂറിസം ഓഫിസുമായി ബന്ധപെടുക .
Contact no : *9496003772*
*9961091770*
Our website uses cookies to improve your experience. Learn more
Ok