Trending

വെട്ടുകല്ലേൽ ജോസഫ് നിര്യാതനായി .






കൂരാച്ചുണ്ട് : കൂരാച്ചുണ്ട് ആദ്യകാല കുടിയേറ്റ കർഷകൻ വെട്ടുകല്ലേൽ ജോസഫ് (കുട്ടായി 80) നിര്യാതനായി .

ഭാര്യ : മേരി ചുണ്ടയിൽ (വയലട )

മക്കൾ : ജോളി ബഹ്റിൻ ,മനോജ് ജോസഫ്, സിന്ധു (കൂമ്പാറ).


മരുമക്കൾ : ഷാജു ചക്കിട്ടപ്പാറ ,മിനി മാനന്തവാടി, സജി (കുമ്പാറ).


സംസ്കാരം നാളെ (29/09/2022)രാവിലെ 10.30 ന് കൂരാച്ചുണ്ട് സെൻ്റ് തോമസ് ഫെറോന പളളിയിൽ

Post a Comment

Previous Post Next Post