*കൂരാച്ചുണ്ട്* : കേളോത്തുവയൽ കരിമ്പനകുഴിയിൽ ഏലിയാമ്മ കുര്യൻ (80) നിര്യാതയായി.
ഭർത്താവ് : കുര്യൻ കരിമ്പന കുഴിയിൽ.
മക്കൾ : തങ്കച്ചൻ വൈദ്യർ, ലില്ലി, ഗ്രേസി, ഷാജു, സിസിലി, ബിജു, സിജു,
മരുമക്കൾ : ഡെയ്സി, ജേക്കബ്, ജോകുട്ടി, പൗലോസ്, പൗലോസ്, ലിൻസി, കീർത്തി
ശവസംസ്കാര ചടങ്ങുകൾ വെള്ളിയാഴ്ച (30/9/2022) ന് വൈകിട്ട് 4 മണിക്ക് ഓഞ്ഞിൽ സെൻ്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ.