Trending

ഇക്കൊല്ലത്തെ ഓണം കക്കയത്ത് ഹൈഡൽ ടൂറിസത്തോടൊപ്പം ആവട്ടെ.




കക്കയം: മലബാറിൻ്റെ ഊട്ടി എന്നറിയപ്പെടുന്ന കക്കയത്തിൻ്റെ വശ്യമനോഹരമായ, ഡാമിലുടെ, നയന മനോഹരമായ കാനന കാഴ്ചകൾ ആസ്വദിച്ചു കൊണ്ട്, പ്രകൃതി അനുഗ്രഹിച്ചു നൽകുന്ന ശുദ്ധവായു '' ശ്വസിച്ച്, 10 km ദൂരം ഡാമിലൂടെ കുടുംബമൊത്ത് ഒരു യാത്ര ,അതാവട്ടെ ഇപ്രാവശ്യത്തെ ഓണാഘോഷം 
NP: കക്കയം അങ്ങാടിയിൽ നിന്ന് 14 Km അകലെ കക്കയം ഡാമിലാണ്  കേരള ഹൈഡൽ ടൂറിസം  മനോഹരമായ ബോട്ടിംഗ് യാത്ര നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്
മാക്സിമം 5 യാത്രക്കാർക്ക് യാത്ര ചെയ്യാവുന്ന യാത്രക്ക് ടിക്കറ്റ് ചാർജ് 1000 Rs/- മാത്രമാണ്.

രാവിലെ 9 മണി മുതൽ വൈകിട്ടു 5 മണിക്ക് അവസാനിക്കുന്ന രീതിയിൽ 2 ബോട്ടുകൾ ആണ് സഞ്ചാരികൾക്കായി ഹൈഡൽ ടൂറിസം അധികൃതർ ഒരുക്കിയിരിക്കുന്നത് .

Post a Comment

Previous Post Next Post