Trending

നിര്യാതയായി




കൂട്ടാലിട : പാത്തിപാറയിലെ
ആദ്യകാല കുടിയേറ്റ കർഷകൻ മംഗളംകുന്നേൽ ജോസഫിന്റെ ഭാര്യ മറിയക്കുട്ടി (മേരി 95)  നിര്യാതയായി.

കോട്ടയം കോതനല്ലൂർ വാധ്യാനത്ത് കുടുംബാഗമാണ്.

മക്കൾ :
ജോസഫ് (റിട്ട. ബാങ്ക് മാനേജർ സൗത്ത് ഇന്ത്യൻ ബാങ്ക്) ,പെണ്ണമ്മ,, ആലീസ്, ബേബി, ലിസി, ലീലാമ്മ, ഷിബു (ദുബായ്).


മരുമക്കൾ :
മേരി ക്കുട്ടി ജോസഫ് (റിട്ട: ടീച്ചർ നിർമ്മല യു.പി സ്കൂൾ കാറ്റുള്ളമല, ജോസ് പുത്തൻപുരയിൽ കരിയാത്തുംപാറ, ജോസ് കൊല്ലം കുന്നേൽ കൂരാച്ചുണ്ട് , എൽസി വള്ളോപ്പിള്ളി കല്ലാനോട് , തങ്കച്ചൻ മംഗലത്ത്പുന്നക്കൽ , പരേതനായ ജോജോ തുരുത്തിക്കാട്ടിൽ, സുജ ( ദുബായ്).

ശവസംസ്കാരം ഇന്ന് (06/09/22) ഉച്ചകഴിഞ്ഞ് 3 മണിക്ക്  പാത്തിപ്പാറ സെന്റ് ജോസഫ് ദേവാലയത്തിൽ.

Post a Comment

Previous Post Next Post