Trending

വേങ്ങത്താനത്ത് എം.എം. അബ്രാഹം നിര്യാതനായി





കൂരാച്ചുണ്ട് : റിട്ട. സൈനിക ഉദ്യോഗസ്ഥൻ വേങ്ങത്താനത്ത് എം.എം. അബ്രാഹം (96) അന്തരിച്ചു.


ഭാര്യ : ചിന്നമ്മ ചെമ്പരത്തിക്കൽ (കരികണ്ടൻപാറ ).

മക്കൾ : മില്ലി മോഹൻ(മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, അധ്യാപിക സേക്രട്ട്ഹാർട്ട് എച്ച്എസ്എസ് തിരുവമ്പാടി), ജോയി ( പ്ലാന്റർ).

 മരുമക്കൾ : അഡ്വ. മോഹൻ കെ.ജോസ് കൊട്ടാരത്തിൽ (തിരുവമ്പാടി), ബിനു ജോയി മഴുവഞ്ചേരി (താമരശ്ശേരി ).

സംസ്കാരം നാളെ (തിങ്കൾ 12/09/2022 ) വൈകിട്ട് 4 മണിക്ക് കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളിയിൽ.

Post a Comment

Previous Post Next Post