Trending

നിര്യാതനായി




*കൂരാച്ചുണ്ട്* : കുന്നംകുഴക്കൽ മൈക്കിൾ (കുഞ്ഞ് - 73) നിര്യാതനായി.

ഭാര്യ : മേരി. കണ്ണോത്ത് തരണിയിൽ കുടുംബാംഗം.

മക്കൾ : സിസ്റ്റർ ബിൻസി (സെൻ്റ് ആൻസ് കോൺവെൻ്റ് ചെന്നൈ),  നൈസി, ജിൻസി (കാനഡ).


 മരുമക്കൾ : സിബി ജോസ് മാടപ്പിള്ളികുന്നേൽ (ചേവായൂർ),  ബോബിൻ ജോസ് ചേലമരത്തുംങ്കൽ കണ്ണൂർ (കാനഡ), .

സഹോദരങ്ങൾ : പരേതയായ ഏലിയാമ്മ, മേരിക്കുട്ടി, ലില്ലി, ജെയിംസ്, റോസ് ലി .


സംസ്കാരം (28/08/2002) നാളെ രാവിലെ 11.30 ന് കൂരാച്ചുണ്ട് സെൻ്റ് തോമസ് ഫൊറോന പള്ളിയിൽ.

Post a Comment

Previous Post Next Post