Trending

മീനാട്ടുക്കുന്നേൽ ബെന്നി നിര്യാതനായി




*കൂരാച്ചുണ്ട്* : ശങ്കരവയലിൽ താമസിക്കും മീനാട്ടുകുന്നേൽ ജോസഫ്, - പരേതയായ റോസമ്മ ദമ്പതികളുടെ മകൻ ബെന്നി ( 57) നിര്യാതനായി.

ഇപ്പോൾ കാസർകോഡ് ജില്ലയിലെ ബന്തടുക്കയിലാണ് താമസം.


ഭാര്യ : റൂബി. ( കണ്ണൂർ നെല്ലിക്കുറ്റി സ്വദേശിയാണ്).

മക്കൾ : ജോസ്ബിൻ, ആൽബിൻ.

സഹോദരങ്ങൾ : ജോർജ്, സണ്ണി, ഷൈനി, ഷാജു, ഡെനിഷ്.


ശവസംസ്കാര ചടങ്ങുകൾ നാളെ ഞായർ (28/08/2022)  2.30 pm ന് പടുപ്പ് സെൻ്റ് ജോർജ് ഇടവക സെമിത്തേരിയിൽ.

Post a Comment

Previous Post Next Post