Trending

വടക്കേമുറിയിൽ അന്നമ്മ വർഗീസ് നിര്യാതയായി.




കൂരാച്ചുണ്ട് : കൂരാച്ചുണ്ട് വടക്കേമുറിയിൽ  പരേതനായ വർഗീസിന്റെ ഭാര്യ അന്നമ്മ വർഗീസ് (67) നിര്യാതയായി.

മക്കൾ : സ്മിത സന്തോഷ്‌, സ്മിതേഷ് വർഗീസ്, സിമി വിപിൻ.

മരുമക്കൾ : സന്തോഷ്‌ പുത്തൻപറമ്പിൽ ( കൂരാച്ചുണ്ട് ), ഷിംന ചെട്ടുപറമ്പിൽ ( കാസർഗോഡ് ), വിപിൻ തോണകര ( കോടഞ്ചേരി ).

ശവ സംസ്കാരം ഇന്ന് (28/08/2022) ഉച്ചയ്ക്ക് 2.30 ന് കൂരാച്ചുണ്ട് സെന്റ് തോമസ്  ഫൊറോനാ പള്ളിയിൽ.

Post a Comment

Previous Post Next Post