Trending

നിര്യാതയായി




കൂരാച്ചുണ്ട് : പുളിവയലിൽ താമസിക്കും കുഴിവേലിൽ ബെന്നി (55) നിര്യാതനായി.

ഭാര്യ: ഡോളി.

ഇൻഫാം സ്റ്റോർ മുൻ ജീവനക്കാരനായിരുന്നു.

ശവസംസ്കാര ചടങ്ങുകൾ ഇന്ന് തിങ്കളാഴ്ച (29/08/2022 ) വൈകുന്നേരം 4 മണിക്ക് സ്വഭവനത്തിൽ നിന്നാരംഭിച്ച് കൂരാച്ചുണ്ട് സെൻ്റ് തോമസ് ദേവാലയ സെമിത്തേരിയിൽ.

Post a Comment

Previous Post Next Post