Trending

നിര്യാതനായി



ചക്കിട്ടപാറ (കോഴിക്കോട്): പാറത്തോട്ടത്തിൽ തോമസ് (78- റിട്ട. സ്റ്റാഫ് സെയ്ൻറ് ജോർജ്‌സ് ഹയർസെക്കൻഡറി സ്കൂൾ- കുളത്തുവയൽ) അന്തരിച്ചു.

സംസ്കാരം ഇന്ന് (29-08-2022-തിങ്കൾ) ഉച്ചയ്ക്ക് 02:30-ന് ചക്കിട്ടപാറ സെയ്‌ന്റ്‌ ആന്റണീസ് പള്ളിയിൽ.

ഭാര്യ: ലീലാമ്മ കല്ലാനോട് താന്നിക്കൽ കുടുംബാംഗം.

മക്കൾ: ഫാ. സെബാസ്റ്റ്യൻ പാറത്തോട്ടം (വികാരി, പശുക്കടവ് സെയ്ൻറ് തെരേസാസ് പള്ളി), ടിൽജി, ജിലോ.

മരുമക്കൾ: ഷിജു ചക്കിട്ടമുറിയിൽ (വെറ്റിലപ്പാറ), ബിൻസി മംഗലത്തിൽ (തെന്മല).

സഹോദരങ്ങൾ: അന്നമ്മ, കുര്യൻ, സിസ്റ്റർ ക്രിസ്റ്റീന (എസ്.എച്ച്. കോൺവെൻറ്- കാറ്റുള്ളമല), ജോസഫ്, മേരി, തങ്കമ്മ.

Post a Comment

Previous Post Next Post