കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് ട്രാഫിക്
അഡ്വൈസറിയും ഓട്ടോ കോഡിനേഷനും സംയുകതമായി സംഘടിപ്പിക്കുന്ന
ഓട്ടോറിക്ഷകളുടെ ഫിറ്റ്‌നസ് പരിശോധന നാളെ (18/8/22 ) വ്യാഴം *രാവിലെ 10മുതൽ വൈകുന്നേരം 5മണിവരെ* കൂരാച്ചുണ്ട് ഹിവാസ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.
പഞ്ചായത്ത് പരിധിക്കുളിൽ വിവിധ ട്രാക്കുകളിൽ സർവീസ് നടത്തുന്ന എല്ലാ ഓട്ടോകളും ക്യാമ്പിൽ ഹാജരാക്കി ഫിറ്റനസ് പരിശോധനയിൽ പങ്കെടുക്കണമെന്ന് പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ ചേർന്ന സംയുക്ത യോഗം തീരുമാനിച്ചു.
യോഗത്തിൽ സണ്ണി പുതിയകുന്നേൽ, സുഗുണൻ കറ്റോടി,സുനീർ
കാരെ പൊയിൽ, അനീഷ് മറ്റത്തിൽ,
ജുനൈഡ് ഇയ്യാലിൽ എന്നിവർ പങ്കെടുത്തു.