Trending

കൃഷിഭവൻ അറിയിപ്പ്




🍌🍌🍌 *വാഴ കൃഷി വികസനം പദ്ധതി* 🍌🍌🍌🍌🍌

നട്ട് ഒരു മാസം കഴിഞ്ഞ് മുതല്‍ 4 മാസം അധികം ആകാത്ത വാഴ കൃഷി ചെയ്യുന്ന കര്‍ഷകരില്‍ നിന്ന് അപേക്ഷ സ്വീകരിക്കുന്നു.
☘️ അപേക്ഷിക്കുന്നവര്‍ മിനിമം 50 വാഴ എങ്കിലും ഇന്‍ഷൂറന്‍സ് ചെയ്തിരിക്കണം ☘️
അവസാന ദിവസം 11.07.2022

Post a Comment

Previous Post Next Post