Trending

നിര്യാതയായി





*കൂരാച്ചുണ്ട്* : മേലെ പൂവത്തുംചോല പരേതനായ വാളൂർകുളങ്ങര വെള്ളന്റെ ഭാര്യ കല്യാണി (78) നിര്യാതയായി.

മക്കൾ : ഷിനോദ്, ഷിജിത്ത്.

മരുമക്കൾ : മിനി, സബില.

ശവസംസ്കാരം ഇന്ന് ( 21 / 07/ 2022 ) വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പിൽ

Post a Comment

Previous Post Next Post