Trending

നിര്യാതയായി



കൂരാച്ചുണ്ട് : പൂവ്വത്തുംചോലയിലെ ആദ്യകാല കുടിയേറ്റ കർഷകനും, പരേതനുമായ നിരപ്പേൽ അഗ്സ്റ്റിയുടെ ഭാര്യ മേരി (89) നിര്യാതയായി.


പരേത : കൂരാച്ചുണ്ട് പള്ളത്ത് കുടുംബാംഗമാണ്.

മക്കൾ : മേരി ( കരിയാത്തുംപാറ), മോളി ടീച്ചർ(റിട്ടേയ്ഡ് കുരാച്ചുണ്ട് ഹൈസ്കൂൾ), ടോമി വയനാട് (റീജിയൻ ഹെഡ്, ഡെപ്യൂട്ടി വൈസ് പ്രസിഡൻ്റ് ഫെഡറൽ ബാങ്ക് ), ജെസി(ചെമ്പുകടവ്), ഷാജി (മുംബൈ), ഷിജി (ഖത്തർ).

മരുമക്കൾ : ജോസ് വെള്ളംമാക്കൽ (കരിയാത്തുംപാറ ), ബോബൻ പുത്തുർ (റിട്ടേയ്ഡ് ഗ്രാമീൺ ബാങ്ക്), ജെസി(വയനാട്), ജോസ് കെ സ് കൊടുകപിള്ളി ൽ( ചെമ്പുകടവ് ബിസിനസ്), ലവീണ ടീച്ചർ (മുംബെ ), സ്കറിയ വി ചെറിയാൻ പുത്തൻപുരക്കൽ കരികണ്ടൻപാറ (ഖത്തർ),

ശവസംസ്കാര ചടങ്ങുകൾ ഇന്ന് (21/07/2022 ന് ) വ്യാഴാഴ്ച വൈകിട്ട് 5 PM ന് കൂരാച്ചുണ്ട് സെൻ്റ് തോമസ് ഫൊറൊന ദേവാലയ സെമിത്തേരിയിൽ ...

Post a Comment

Previous Post Next Post