കൂരാച്ചുണ്ട്: ഓഞ്ഞിലിൽ താമസിക്കും പരേതനയായ പേഴുംകാട്ടിൽ ഉലഹന്നാൻ്റെ ഭാര്യ മറിയക്കുട്ടി (93) അന്തരിച്ചു.
മക്കൾ: കുര്യാക്കോസ്, അമ്മിണി, മേരി, ഓമന, തോമസ്, ജോർജ്, വത്സ, സാറാമ്മ, ഗ്രേസി.
മരുമക്കൾ: മറിയാമ്മ വള്ളിക്കാട്ടിൽ, മർക്കോസ് നെടുവെള്ളിൽ, പരേതനായ കുര്യാക്കോസ്, ലീലാമ്മ, ജോർജ് കുരികാട്ടിൽ, സണ്ണി കുമ്പുക്കൽ, വി പി മത്തായി.
ശവസംസ്കാരം ഇന്ന് ചൊവ്വാഴ്ച (05 / 07/2022) ന് വൈകിട്ട് 4 മണിക്ക് ഓഞ്ഞിൽ മലങ്കര കത്തോലിക്ക ദേവാലയ സെമിത്തേരിയിൽ.
