Trending

കനത്ത മഴയിൽ കക്കയം ഡാം സൈറ്റ് റോഡിൽ മരം വീണ് ഗതാഗത തടസം നേരിടുന്നു.




കൂരാച്ചുണ്ട്: ഇന്നലെയും ഇന്നുമായി തുടരുന്ന കനത്ത മഴയിൽ കക്കയം ഡാം സൈറ്റ് റോഡിൽ മരം വീണ്   ഗതാഗത തടസം നേരിടുന്നു.
 കാട്ടി വളവിനടുത്ത് മരം വീണ് ഡാം സൈറ്റിലേക്കുള്ള റോഡിൽ ഗതാഗതം തടസ്സപ്പെട്ട നിലയിലായത്.നൂറു കണക്കിന് സഞ്ചാരികളും ജീവനക്കാരും സഞ്ചരിക്കുന്ന റോഡിൽ ഗതാഗത തടസ്സം നേരിടുന്നതിനാൽ പൊതുജനങ്ങൾ ബുദ്ധിമുട്ടിലായി.

Post a Comment

Previous Post Next Post