Trending

നിര്യാതനായി




കൂരാച്ചുണ്ട് : പൊറാളിയിലെ പരേതനായ നെല്ലിമുളയിൽ വിശ്വംഭരന്റെ മകൻ വിപിൻ (38) നിര്യാതനായി.

അമ്മ : പരേതയായ സുശീല,

 സഹോദരി : വിബിത.

കൂരാച്ചുണ്ടിൽ ഓട്ടോറിക്ഷ ഡ്രൈവർ ആയിരുന്നു പരേതൻ.

സപ്ത ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ ജോയിന്റ് സെക്രട്ടറി കൂടിയാണ്.

 കുറച്ചു ദിവസങ്ങളായി മൊടക്കല്ലൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Post a Comment

Previous Post Next Post