Trending

പ്ലസ് വൺ പ്രവേശനത്തിനുള്ള അലോട്ട്മെന്റ് തീയതികളിൽ പ്രഖ്യാപിച്ചു



ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് ഓഗസ്റ്റ് 3ന് പ്രസിദ്ധീകരിക്കും.

പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് പുതുക്കിയ പ്രവേശന ഷെഡ്യൂൾ മെരിറ്റ് ക്വാട്ട (ഏകജാലക പ്രവേശനം) പുറത്തിറക്കി.👇🏻

🛑 *_പ്ലസ്ട്ര വൺ ട്രയൽ അലോട്ട്മെന്റ് തീയതി ജൂലൈ28_*

🛑 *_ആദ്യ അലോട്ട്മെന്റ് തീയതി ഓഗസ്റ്റ് 03ന്_*


🛑 *_ മുഖ്യ അലോട്ട്മെന്റ് അവസാനിക്കുന്ന തീയതി ഓഗസ്റ്റ് 20._*

🛑 *_ ഈ വർഷത്തെ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്നത് ഓഗസ്റ്റ് 22നാണ്._*

🛑 *സപ്ലിമെന്ററിഘട്ടത്തിലുള്ള പ്രവേശനം ആരംഭിക്കുന്നത് 23/08/2022 മുതൽ 30/09/2022 വരെയാണ്*

🛑 *_ അഡ്മിഷൻ അവസാനിപ്പിക്കാനുള്ള തീയതി 30/09/2022.*

Post a Comment

Previous Post Next Post