Trending

Blood Doners kerala ക്യാമ്പ് നടത്തി





*കൂരാച്ചുണ്ട്* : കോഴിക്കോട് ജില്ലാ എക്സിക്യൂട്ടീവ് വർക്ക്‌ ഷോപ്പ്  രണ്ടു ദിവസങ്ങളിലായി കരിയത്തും പാറ കക്കയം വാലി ബേസ് ക്യാമ്പ് റിസോർട്ടിൽ നടന്നു.

 പരിപാടി ബിജോയ്‌ ബാലകൃഷ്ണൻ ഉത്ഘാടനം ചെയ്തു.
സിറാജ് തവനൂർ,കബീർ വടകര,മുർഷിദ കാലിക്കറ്റ്‌, ഇർഫാൻ ചെറുവാടി, ജലീൽ കൂരാച്ചുണ്ട്, 
വിഷ്ണു,ഷമീർ കോവൂർ, നവനീതു കായണ്ണ,അശ്വിൻ നടുവണ്ണൂർ,തുടങ്ങിയർ നേതൃത്വം നൽകി.


*രക്തദാനം മഹാദാനം*


 രക്തം നൽകാൻ താല്പര്യമുള്ളവർ ബന്ധപെടുക.


*9447757050*
*ജലീൽ കുന്നുംപുറത്ത്.*

Post a Comment

Previous Post Next Post