കക്കയം KHEP ഗവ.എൽപി സ്കൂളിൽ 2022-23 വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദി സ്കൂളിലെ പൂർവ്വവിദ്യാർത്ഥിയും യുവ സാഹിത്യകാരനുമായ നിസാം കക്കയം ഉദ്ഘാടനം ചെയ്തു.
ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സണും, വാർഡ് മെമ്പറുമായ ഡാർളി പുല്ലംകുന്നേൽ അദ്ധ്യക്ഷത വഹിച്ചു.
റിഷാൽ കക്കയം, അബ്ദുറഹ്മാൻ പികെ, സനോജ് കുമാർ എന്നിവർ സംസാരിച്ചു.