Trending

കൃഷിഭവൻ അറിയിപ്പ്




കൂരാച്ചുണ്ട് : ഞാലി പൂവൻ വാഴ കന്നുകൾ സൗജന്യ വിതരണത്തിനായി കൃഷിഭവനിൽ എത്തിയിട്ടുണ്ട്. ആവശ്യമുള്ള കൂരാച്ചുണ്ട് പഞ്ചായത്തിലെ കർഷകർക്ക് നൽകുന്നതാണ്.

സ്റ്റോക്ക് പരിമിതം.


Krishi officer
Koorachundu

Post a Comment

Previous Post Next Post