Trending

പിഎം കിസാൻ പദ്ധതി ഗുണഭോക്താക്കളുടെ പ്രത്യേക ശ്രദ്ധക്ക്




🌻🌻🌻🌻പിഎം കിസാൻ പദ്ധതി ഗുണഭോക്താക്കളുടെ പ്രത്യേക ശ്രദ്ധക്ക്🌻🌻🌻🌻🌻
പി.എം കിസാൻ ഗുണഭോക്താക്കളായ എല്ലാ കർഷകരും അവരുടെ land verification AIMS പോർട്ടലിൽ ചെ യ്യേണ്ടതാണ്. അടുത്ത ഗഡുക്കൾ നിങ്ങള്‍ക്കു ലഭിക്കണമെങ്കിൽ നിങ്ങളുടെ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ഉറപ്പിക്കേണ്ടതുണ്ട് .. ആയതിനു വേണ്ടി ഒരാഴ്ചക്കുള്ളിൽ നിങ്ങൾ ഡിജിറ്റൽ സേവാ കേന്ദ്രങ്ങൾ മുഖാന്തരം ബന്ധപെട്ടു aims portal വഴി ( www.aims.kerala.gov.in) ലാൻഡ് വെരിഫിക്കേഷൻ ചെയ്യുക.
കയ്യിൽ കരുതേണ്ട രേഖകൾ
1. ആധാർ കാർഡ്
2. മൊബൈൽ ( otp ലഭിക്കുന്നതിന് )
3. നികുതി ശീട്ട്
4.Ration card
(കൈകൊണ്ട് എഴുതിയ നികുതി രസീത് ഉള്ളവർക്ക് ഇപ്പോൾ അപ്ഡേറ്റ് ചെയ്യാൻ കഴിയില്ല.)


കൃഷി ഓഫീസർ
.കൂരച്ചുണ്ട്

Post a Comment

Previous Post Next Post