കൂരാച്ചുണ്ട്: കൂരാച്ചുണ്ടിൽ ഇന്ന് യൂ.ഡി.എഫിൻ്റെ മലയോര ഹർത്താൽ ആരംഭിച്ചു.രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണിവരെയാണ് മലയോര ഹർത്താൽ.
ഇന്നലെ സമൂഹമാധ്യമങ്ങളിൽ യൂ.ഡി.എഫിൻ്റെ ഇന്നത്തെ മലയോര ഹർത്താലിനെ തകർക്കാൻ ചില ഗൂഢകക്ഷികൾ ശ്രമിച്ചത് ശ്രദ്ധയിൽപ്പെട്ടുവെന്ന് കൂരാച്ചുണ്ട് പഞ്ചായാത്ത് യൂ.ഡി.എഫ് ചെയർമാൻ പോളി കാരക്കട കൂരാച്ചുണ്ട് വാർത്തകളോട് പറഞ്ഞു.
കൂരാച്ചുണ്ടിലെ ജനങ്ങൾ പൂർണ്ണമായും ഈ ഹർത്താലുമായി സഹകരിക്കുമെന്ന് അദ്ദേഹം പറയുകയുണ്ടായി..
പാൽ - പത്രം - ആരാധനാലയങ്ങൾ - വിദ്യാഭ്യാസ സ്ഥാപനങ്ങൾ - ആശുപത്രികൾ എന്നിവയെ ഹർത്താലിൽ നിന്ന് ഒഴുവാക്കിട്ടുണ്ട്.
സമൂഹമാധ്യമത്തിൽ യൂ.ഡി.എഫ് മലയോര ഹർത്താൽ തകർക്കാൻ ശ്രമിച്ചവർക്കുള്ള മറുപടിയായിരിക്കും ഇന്നത്തെ യൂ.ഡി.എഫ് ഹർത്താലെന്ന യൂ.ഡി.എഫ് പ്രവർത്തകർ പറഞ്ഞു.
കൂരാച്ചുണ്ടിൽ പൂർണ്ണമായും മലയോര ഹർത്താൽ ബാധിക്കും..
പാൽ - പത്രം - ആരാധനാലയങ്ങൾ - വിദ്യാഭ്യാസ സ്ഥാപനങ്ങൾ - ആശുപത്രികൾ എന്നിവയെ ഒഴിവാക്കിട്ടുണ്ട്