ഭാര്യ : കല്ലൂർകുളങ്ങര കുടുംബം അന്നമ്മ.
മക്കൾ : റൂബി, റാണി, റിൻസോ റിൻസി.
മരുമക്കൾ : ബേബി പൂവത്തിങ്കൽ (കൂരാച്ചുണ്ട്), ബിജു ചിറപ്പുറത്ത് (കാറ്റുള്ള മല) ദീപ്തി ജോസഫ് (തരിയോട്), എബ്രഹാം തോമസ് താന്നിയാനിക്കൽ (കൂരാച്ചുണ്ട്).
സഹോദരങ്ങൾ : സിസ്റ്റർ റെജീന, സിറിൽ, പരേതരായ സിസ്റ്റർ ബാർബറ, സിസ്റ്റർ റീത്താ മരിയ, ഫാ. ജോസ് മണിമലത്തറപ്പിൽ, സിസ്റ്റർ ഹെലൻ മരിയ, സഖറിയാസ്.
ശവ സംസ്കാരം 7.6.2022 ന് വൈകുന്നേരം കോവിഡ് പ്രോട്ടോകോൾ പ്രകാരം വിളക്കാംതോട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.
