കൂരാച്ചുണ്ട്: ആദ്യകാല വ്യപാരിയും, കുടിയേറ്റ കർഷകനുമായ
ചാക്കോ മഠത്തിനാൽ (95 വയസ്) നിര്യാതനായി.
ഭാര്യ : ഏലിക്കുട്ടി. കൂരാച്ചുണ്ട്, നന്ദളത്ത് കുടുംബാംഗം.
മക്കൾ : മേരിക്കുട്ടി മരുതോലി തലയാട്, ജോസുകുട്ടി, ജോണി, ലിസി പാലാട്ടി അങ്കമാലി, ഡയന ചെല്ലന്തറ കൂടരഞ്ഞി, പരേതയായ ബെറ്റി പുത്തൻവീട്ടിൽ വരാപ്പുഴ.
മരുമക്കൾ: പരേതനായ ഈപ്പച്ചൻ, മോളി കൂനംതടത്തിൽ ചക്കിട്ടപാറ, റൂബി കോനുക്കുന്നേൽ കോടഞ്ചേരി , ജോയി, ബാബു , ബിജോയി .
സംസ്കാരം: കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളിയിൽ നാളെ ( 07.06.22) ന് വൈകുന്നേരം
4 മണിക്ക് സംസ്കാര ചടങ്ങുകൾ ഭവനത്തിൽ ആരംഭിക്കും.
